Politicsഔദാര്യമായി കിട്ടിയ മന്ത്രിസ്ഥാനം ഐഎൻഎല്ലിന്റെ അടിവേരറുക്കുമോ? എകെജി സെന്ററിൽ വിളിച്ച് ശാസിച്ചു ദിവസങ്ങൾ കഴിയും മുമ്പുള്ള തമ്മിലടിയിലും പിളർപ്പിലും സിപിഎമ്മിന് കലിപ്പ്; മുന്നണി യോഗത്തിൽ കയറ്റണമെങ്കിൽ ഒരുമിച്ചു വരേണ്ടി വരും; മന്ത്രിയുടെ പക്ഷത്തിന് പിന്തുണ കുറവെങ്കിൽ സ്ഥാനവും തെറിക്കുംമറുനാടന് മലയാളി26 July 2021 6:18 AM IST