Politics'കേന്ദ്ര നിർദേശത്തിനായി കാത്തിരിക്കുന്നു'; രാജിക്കാര്യം വൈകിട്ട് അറിയിക്കാമെന്ന് യദ്യൂരപ്പ; 'നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിക്കാം'; പിന്തുണ അറിയിച്ച് ജെ പി നഡ്ഡ; ലിംഗായത്ത് സമുദായം നിലപാട് കടുപ്പിച്ചതോടെ കർണാടകയിൽ 'തല'മുറ മാറ്റത്തിന് സാധ്യത മങ്ങിന്യൂസ് ഡെസ്‌ക്25 July 2021 4:32 PM IST