SPECIAL REPORTകേരളത്തിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം റിപ്പോർട്ട് ചെയ്തത് പാറശാല സ്വദേശി 24 കാരിയായ ഗർഭിണിക്ക്; സംസ്ഥാനത്ത് വൈറസ് ബാധ കണ്ടെത്തുന്നത് ആദ്യമായി; തിരുവനന്തപുരം ജില്ലയിൽ പതിമൂന്ന് പേർക്ക് രോഗബാധയെന്ന് സംശയം; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശംമറുനാടന് മലയാളി8 July 2021 5:48 PM IST