SPECIAL REPORTഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തി; അരീന സെക്ടറിൽ ഡ്രോൺ സാന്നിധ്യം പുലർച്ചെ അഞ്ച് മണിയോടെ; ബിഎസ്എഫ് സംഘം വെടിയുതിർത്തു; ഡ്രോൺ കണ്ടെത്തുന്നത് ഒരാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെ തവണ; പുൽവാമയിൽ മൂന്ന് ഭീകരരെ വധിച്ചു; ഒരു ജവാന് വീരമൃത്യുന്യൂസ് ഡെസ്‌ക്2 July 2021 3:08 PM IST