SPECIAL REPORTകോവിഷീൽഡ് യൂറോപ്യൻ യൂണിയൻ തള്ളാൻ കാരണം ഡെൽറ്റ പ്ലസ് വൈറസിന്റെ രംഗപ്രവേശം; കോവിഷീൽഡ് ഡെൽറ്റ പ്ലസിന് തടയിടാൻ കരുതില്ലെന്നു ഇയു; തീരുമാനം പറയാതെ ബ്രിട്ടനും; ലോകജനതയെ വാക്‌സിന്റെ പേരിൽ രണ്ടായി വിഭജിക്കുന്നു എന്ന വിമർശം അതിശക്തം; കോവിഡ് പാസ്‌പോർട്ട് ആവശയത്തെ തുറന്നെതിർക്കാൻ ഇന്ത്യയുംപ്രത്യേക ലേഖകൻ29 Jun 2021 9:12 AM IST