SPECIAL REPORT'ഇപ്പോൾ വേണമെങ്കിലും ജോലിക്ക് കയറാൻ റെഡി'; ആദ്യ ഘട്ട ചികിത്സകൾ പൂർത്തിയാക്കി സിപിഒ അജീഷ് പോൾ ആശുപത്രി വിട്ടു; സംസാര ശേഷിയും ഓർമ്മ ശക്തിയും ഏറെക്കുറെ വീണ്ടെടുത്തു; മറ്റു ചികിത്സകൾ ഫലം കണ്ടാൽ വയറ്റിൽ സൂക്ഷിച്ചിരിക്കുന്ന തലയോട്ടി പു:നസ്ഥാപിക്കുംമറുനാടന് മലയാളി25 Jun 2021 5:56 AM IST