JUDICIALആർ.എസ്.എസ് കാര്യവാഹ് രാജേഷ് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ കേസ്: മൃഗീയവും ക്രൂരവുമെന്ന് ജില്ലാ കോടതി; ജാമ്യത്തിൽ വിട്ടയച്ചാൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുമെന്ന് പൊലീസ്; നാല് പ്രതികളുടെ ജാമ്യഹർജി കോടതി തള്ളിഅഡ്വ.പി.നാഗ് രാജ്22 Jun 2021 7:45 PM IST