Bharathകോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ വനിത; പാപനാശം ശിവനിൽ നിന്ന് സംഗീതാഭ്യാസം; തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ ആദ്യ വിദ്യാർത്ഥിനി; സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും തമിഴ് കൃതികളും ആസ്വാദകർക്ക് വിളമ്പിയ കച്ചേരികൾ; വിപുലമായ ശിഷ്യവലയം; പാറശ്ശാല ബി പൊന്നമ്മാൾ ഓർമയാകുമ്പോൾമറുനാടന് മലയാളി22 Jun 2021 3:20 PM IST