SPECIAL REPORT'കൈരളി'യോട് മാത്രം പി.ആർ.ഡി വിവേചനം കാട്ടി; ഈ ചാനലിന് മാത്രം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിൽ ഒരു പ്രേക്ഷകനെന്ന നിലയിൽ പരാതി; കെ.കെ.രമ സത്യപ്രതിജ്ഞ ചെയ്തപ്പോൾ കൈരളി മാത്രം ഫ്രീസായത് എങ്ങനെ? പരാതിയുമായി ആക്ടിവിസ്റ്റ് ദിനു വെയിൽമറുനാടന് മലയാളി24 May 2021 8:16 PM IST