SPECIAL REPORTആവശ്യക്കാരില്ല, ചെത്തുകാർ കള്ള് ഒഴുക്കിക്കളയുന്നു; ഒരോദിവസവും നശിപ്പിക്കുന്നത് നാലുലക്ഷത്തിലധികം ലിറ്റർ കള്ള്; വഴിമുട്ടി 25,000ത്തിലധികം തൊഴിലാളികളുടെ ജീവിതം; പ്രതിസന്ധി രൂക്ഷമായത് ലോക്ഡൗണിനെത്തുടർന്ന് കള്ള് ഷാപ്പുകൾ അടച്ചതോടെമറുനാടന് മലയാളി15 May 2021 12:15 PM IST