SPECIAL REPORTചാണകവും ഗോമൂത്രവും കോവിഡിനുള്ള മരുന്നല്ല; പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ശാസ്ത്രീയ തെളിവുകളില്ല; മറ്റ് രോഗങ്ങൾ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും പടരാൻ ഇടയാക്കിയേക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ; ആൾക്കൂട്ടം കോവിഡ് വ്യാപനത്തിന് കാരണമാകുമോ എന്നും ആശങ്കന്യൂസ് ഡെസ്‌ക്11 May 2021 4:59 PM IST