Politicsകേരളത്തിൽ ലക്ഷ്യമിട്ടത് മുപ്പതിലേറെ സീറ്റുകൾ നേടാൻ; ദേശീയ നേതാക്കളെ ഇറക്കി, കോടികൾ ചെലവിട്ട് നടത്തിയത് വൻ പ്രചാരണം; തിരഞ്ഞെടുപ്പിൽ ഏക സിറ്റിങ് സീറ്റായ നേമം പോലും കൈവിട്ടു; ദയനീയ പരാജയം പഠിക്കാൻ സമിതിയെ നിയോഗിക്കാൻ ബിജെപി കോർ കമ്മിറ്റി യോഗംമറുനാടന് മലയാളി3 May 2021 8:53 PM IST