ELECTIONSവയനാട്ടിൽ മൂന്നുസീറ്റും എൽഡിഎഫിന്; കണ്ണൂരിലെ പേരാവൂരിൽ ഇടതു മുന്നണി അട്ടിമറി ജയം നേടും; അഴീക്കോട് പ്രവചനാതീതം; ഇരിക്കൂർ ഒഴികെ മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫ് പരാജയപ്പെടുമെന്ന് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലംന്യൂസ് ഡെസ്‌ക്29 April 2021 9:05 PM IST