You Searched For "മാട്രിമോണിയൽ സൈറ്റ്"

ഐഎസ്ആർഒ ശാസ്ത്രജ്ഞനെന്ന് പറഞ്ഞ് ടെക്കിയെ വീഴ്ത്തി; മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട 28കാരിയിൽ നിന്നും തട്ടിയത് 42 ലക്ഷം; പണവുമായി ഗോവയിലെ കാസിനോകളിൽ ആഡംബര ജീവിതം; പിടിയിലായ 36കാരൻ എൻജിനീയറായ യുവതിയെ കബളിപ്പിച്ച കേസിലും പ്രതി
മാട്രിമോണിയൽ സൈറ്റുകളിൽ പുനർവിവാഹത്തിന് തയ്യാറായ കാശുള്ള സ്ത്രീകളെ തെരഞ്ഞെടുക്കും; വിവാഹമോചിതനെന്നും വിദേശ രാജ്യങ്ങളിൽ ബിസിനസുകളുണ്ടെന്നും വിശ്വസിപ്പിച്ച് ചൂഷണം ചെയ്ത് പണം കൈക്കലാക്കും; ഓരോ വർഷവും ഓരോ വിവാഹാലോചനകൾ നടത്തി സ്ത്രീകളെ പറ്റിക്കും; വിവാഹതട്ടിപ്പ് വീരനെതിരെ കോഴിക്കോട് പരാതി നൽകി സ്‌കൂൾ അദ്ധ്യാപിക