Uncategorizedകോവിഡ് ബാധിച്ച് മരിച്ച ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് കുംഭമേളയിൽ പങ്കെടുത്തിരുന്നു; വൈറസ് ബാധിച്ചത് കുംഭമേളയ്ക്കിടെയാണോ എന്ന് പറയാനാകില്ലെന്ന് മകൻ സഞ്ജീവ്ന്യൂസ് ഡെസ്‌ക്23 April 2021 2:53 PM IST