Marketing Featureഉൾവനത്തിൽ കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ പിടികൂടാൻ വന്നപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരേ റോട്ട് വീലർ നായ്ക്കളെ തുറന്നുവിട്ട വില്ലൻ; ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ജിൽസൺ അടക്കം മൂന്നുപ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങി; കേസിൽ കൂടുതൽ പ്രതികൾ വലയിലാകാൻ ഉണ്ടെന്ന് വനംവകുപ്പ്കെ വി നിരഞ്ജന്‍21 April 2021 10:11 PM IST