JUDICIALഅരക്കോടിയുടെ ഹവാല പണം ബിഎസ് എഫ് കമാൻഡന്റിൽ നിന്നും കണ്ടെടുത്ത കേസ്: പ്രതികൾക്ക് ഉപാധികളോടെ ജാമ്യം; കമാൻഡന്റും അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കും രണ്ടുലക്ഷം രൂപയുടെ ബോണ്ട് ഹാജരാക്കണം; ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജയിലിൽ അടച്ച് വിചാരണ ചെയ്യുമെന്ന് കോടതിഅഡ്വ.പി.നാഗ് രാജ്20 April 2021 9:53 PM IST