SPECIAL REPORTകഴിഞ്ഞ വർഷത്തെ വാടക പോലും കുടിശിക; ഇത്തവണ റംസാൻ സീസൺ കൂടി കൈവിട്ടാൽ നാടുവിടേണ്ടി വരും; ഗൾഫിൽ നിന്നും സമ്പാദിച്ചതും ഭാര്യയുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയും നിക്ഷേപിച്ചവർ കണ്ണീരിൽ; കാസർകോട്ട് കോവിഡ് പിടിമുറുക്കുമ്പോൾ ആശങ്കയിലാകുന്നത് ചില്ലറ വസ്ത്ര വ്യാപാര ശാലകൾബുർഹാൻ തളങ്കര19 April 2021 9:00 PM IST