SPECIAL REPORT'സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ': ജി സുധാകരന്റെ ആരോപണം തള്ളി എ എം ആരിഫ്; അത്തരത്തിൽ ഉണ്ടെങ്കിൽ നടപടിക്കുള്ള ശക്തി പാർട്ടിക്കുണ്ടെന്ന് ആലപ്പുഴ എംപി; ചേരിപ്പോര് പരസ്യമാക്കേണ്ടെന്ന നിലപാടുമായി സംസ്ഥാന നേതൃത്വം; സ്ത്രീത്വത്തെ അപമാനിച്ചെന്ന 'പരാതി'യിൽ പ്രതികരണം വിലക്കി; കെട്ടടങ്ങാതെ വിവാദംമറുനാടന് മലയാളി18 April 2021 3:58 PM IST