SPECIAL REPORTരാജ്യത്ത് കോവിഡ് പിടിവിട്ട നിലയിൽ; 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ രോഗികൾ; വരും ദിവസങ്ങളിൽ മൂന്ന് ലക്ഷത്തിൽ എത്തിയേക്കും; ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 15 ലക്ഷത്തിലേക്ക്; പ്രതിദിന രോഗബാധയുടെ കണക്കിൽ അമേരിക്കയെയും പിന്നിടാൻ ഒരുങ്ങി ഇന്ത്യ; കോവിഡ് രണ്ടാം തരംഗം മെയ് അവസാനം വരെമറുനാടന് ഡെസ്‌ക്15 April 2021 9:57 AM IST