SPECIAL REPORTകോതമംഗലം തൃക്കാരിയൂരിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ പോർവിളിയെ തുടർന്ന് സംഘർഷാവസ്ഥ; നെല്ലിക്കുഴി പഞ്ചായത്ത് മെമ്പറുടെ വീട് സിപിഎമ്മുകാർ അടിച്ചുതകർത്തെന്ന് ബിജെപി; രണ്ടുഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു; പൊലീസ് നിരീക്ഷണം ശക്തമാക്കിപ്രകാശ് ചന്ദ്രശേഖര്‍7 April 2021 11:10 PM IST