Politicsസിബിഐയയും ഇഡിയെയും ഉപയോഗിച്ച് വിരട്ടലും കോടികൾ പൊടിച്ച് സംസ്ഥാന സർക്കാരുകളെ മറിച്ചിടലും; ഡൽഹിയിൽ ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം ചാർത്തിക്കൊടുക്കുന്ന പുതിയ വിവാദ നിയമം; ബിജെപി നാളുകളായി ആക്രമണം അഴിച്ചുവിടുന്നത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരേ; ബിജെപിയെ ചെറുക്കാൻ ഒന്നിച്ചുപോരാടാൻ സമയമായെന്ന് 10 പ്രതിപക്ഷ നേതാക്കൾക്ക് മമതയുടെ കത്ത്മറുനാടന് മലയാളി31 March 2021 5:37 PM IST