JUDICIALവിദ്യാർത്ഥിനികൾ കോപ്പിയടിച്ചെന്ന് യൂണിവേഴ്‌സിറ്റിക്ക് റിപ്പോർട്ട് നൽകി അദ്ധ്യാപകൻ; അദ്ധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി പെൺകുട്ടികളും: ഇന്ന് വിരമിക്കുന്ന കോളജ് അദ്ധ്യാപകന് ഒരു വർഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ച് കോടതിമറുനാടന് മലയാളി31 March 2021 5:51 AM IST