You Searched For "തെരഞ്ഞെടുപ്പു രാഷ്ട്രീയം"

കെ കെ ശൈലജയ്ക്ക് സിറ്റിംഗ് സീറ്റ് നിഷേധിച്ചു സിപിഎം; മട്ടന്നൂരില്‍ സീറ്റില്ല! പേരാവൂരില്‍ സണ്ണി ജോസഫിന് എതിരാളിയായ ടീച്ചര്‍ എത്തുമ്പോള്‍ മത്സരം മുറുകും; സീറ്റ് നിഷേധിച്ചാല്‍ തിരിച്ചടിയാക്കുമെന്ന് മനസ്സിലാക്കി പേരാവൂരില്‍ ടീച്ചറെ ഒതുക്കുന്ന തന്ത്രം; വടകരയിലെ തോല്‍വിക്ക് പിന്നാലെ വീണ്ടുമൊരു തോല്‍വി ഉണ്ടായാല്‍ കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് അന്ത്യമാകും!
തിരഞ്ഞെടുപ്പ് രാഷ്ട്രീയം താൻ അവസാനിപ്പിച്ചെന്ന് മന്ത്രി ഇ പി ജയരാജൻ; പാർട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ല; പാർട്ടിയെ നിലപാട് ബോധ്യപ്പെടുത്തും; പിണറായി പ്രത്യേക ശക്തിയും ഊർജവും കഴിവുമുള്ള മഹാമനുഷ്യൻ, അദ്ദേഹത്തിന്റെ അടുത്തെത്താൻ സാധിച്ചെങ്കിൽ ഞാൻ മഹാപുണ്യവാനായി തീരും; അടുത്ത സെക്രട്ടറി സ്ഥാനത്തേക്ക് ഇ പി എത്തുമോ?