Share Videosസംസ്ഥാനത്ത് അരങ്ങേറാൻ പോകുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം'; കപ്പ് നിലനിർത്തുന്നത് എൽഡിഎഫ്; ഇടതിന് 73 മുതൽ 78 വരെ സീറ്റ് പ്രവചിക്കുമ്പോൾ യുഡിഎഫിന് 60 മുതൽ 65 സീറ്റ് വരെ; മുഖ്യമന്ത്രിയായി പിണറായി തുടരണമെന്ന് ഭൂരിപക്ഷം പേരും; ജോസ് കെ മാണി വന്നത് എൽഡിഎഫിനും മുരളീധരൻ നേമത്ത് വന്നത് യുഡിഎഫിനും ഗുണം: മീഡിയവൺ-പൊളിറ്റിക്യു മാർക്ക് സർവേമറുനാടന് മലയാളി24 March 2021 9:19 PM IST