Sportsനിർണായക ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിന് 225 റൺസ് വിജയലക്ഷ്യം; അർദ്ധ സെഞ്ചുറികളുമായി പട നയിച്ച് വിരാട് കോലിയും രോഹിത് ശർമയും; ഓപ്പണിങ് കൂടുക്കെട്ടിൽ 54 പന്തിൽ 94 റൺസ്; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്20 March 2021 9:26 PM IST