SPECIAL REPORTഎടുത്തുചാട്ടവും പരിഹാസവും വെല്ലുവിളിയും വേണ്ട; വടി കൊടുത്ത് അടി വാങ്ങരുത്; വായാടിത്തം വഴി ഉള്ള വോട്ടുകൂടി കളയരുത്; എതിരാളികളുടെ പോസ്റ്റിൽ പോയി മറുപടി പറയാൻ സമയം കളയരുത്: ഭരണത്തുടർച്ചയ്ക്കായി സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾക്ക് പെരുമാറ്റച്ചട്ടവുമായി ടി-21മറുനാടന്‍ മലയാളി15 March 2021 3:49 PM IST