SPECIAL REPORTകേന്ദ്ര അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നു; നിർമല സീതാരാമന്റെ താൽപര്യപ്രകാരം ഇഡി, കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി പീഡിപ്പിക്കുന്നു; വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെ പെരുമാറുന്നു; തെരഞ്ഞെടുപ്പിനായി മാധ്യമ പ്രചാരണം ലക്ഷ്യം; ഇടപെടൽ തേടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് മുഖ്യമന്ത്രിയുടെ കത്ത്; വികസനം അട്ടിമറിക്കുന്ന ബിജെപിയെ കേരളജനത തിരഞ്ഞെടുപ്പിൽ ഒറ്റപ്പെടുത്തുമെന്ന് സിപിഎംമറുനാടന് മലയാളി3 March 2021 9:58 PM IST