JUDICIALസർക്കാർ കേസ് പിൻവലിച്ച് രക്ഷപ്പെടാൻ വരട്ടെ; മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുമുതൽ നശിപ്പിച്ച സംഭവം; എസ് എഫ് ഐക്കാർ വിചാരണ നേരിടണമെന്ന് കോടതി; പിൻവലിക്കൽ ഹർജി തള്ളി; അഞ്ചാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുഅഡ്വ.പി.നാഗ് രാജ്3 March 2021 8:33 PM IST