Politicsശ്രീ എം മതാതീതനായ ആത്മീയ നേതാവ്; യോഗ കേന്ദ്രത്തിനായി ഭൂമി നൽകിയതിനെപ്പറ്റി പറയേണ്ടത് സർക്കാർ; ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയത് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്താൻ; സിപിഎം-ആർഎസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്ക്; എം വി ഗോവിന്ദൻ പറഞ്ഞതിനെ തള്ളി പി ജയരാജൻമറുനാടന് മലയാളി3 March 2021 11:21 AM IST