Marketing Featureസ്പീക്കർ പി ശ്രീരാമകൃഷ്ണൻ എത്രതവണ വിദേശയാത്ര നടത്തി? വ്യത്യസ്ത കണക്കുകളുമായി വിവരാവകാശ രേഖ; ആകെ 11 യാത്രകളെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കുമ്പോൾ 21 തവണ ദുബായിൽ സന്ദർശനം നടത്തിയെന്ന് ഇന്ത്യൻ കോൺസുലേറ്റ്; എല്ലാ യാത്രകളും സ്വകാര്യ സന്ദർശനങ്ങൾമറുനാടന് മലയാളി23 Feb 2021 6:22 AM IST