JUDICIALകീമോതെറാപ്പി നടക്കുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞില്ലെന്ന് സരിതയുടെ അഭിഭാഷകൻ; ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകൻ; സരിത കീമോതെറാപ്പി എടുക്കുന്നില്ലെന്ന് പ്രോസിക്യൂഷനും; അസുഖം കാരണമാണ് കോടതിയിൽ ഹാജർ ആകാതിരുന്നത് എന്ന വാദം പൊളിഞ്ഞു; സോളാർ തട്ടിപ്പ് കേസിൽ കോടതി ജാമ്യം റദ്ദാക്കിയത് ഇങ്ങനെമറുനാടന് മലയാളി11 Feb 2021 3:49 PM IST