JUDICIALകാറിൽ ഒരുമിച്ച് യാത്ര ചെയ്ത അഭിഭാഷകനെയും യുവതിയെയും അനാശാസ്യം ചുമത്തി ജയിലിലടച്ച കേസ്: സർക്കാരും മംഗലപുരം എസ്‌ഐയും കഴക്കൂട്ടം സി ഐ യും 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; സബ് കോടതി വിധി പുറപ്പെടുവിച്ച കേസിന് ആധാരമായ സംഭവം ഒൻപത് വർഷം മുമ്പ്അഡ്വ.പി.നാഗ് രാജ്9 Feb 2021 9:04 PM IST