KERALAMഭാരതത്തെ അറിയാൻ ഭർത്താവിനെ യാത്രയാക്കിയത് ഭാര്യ; നാടിനെ അറിഞ്ഞ് ഭർത്താവ് തിരികെ എത്തും മുന്നേ സുധ ജീവിതത്തിൽ നിന്നും യാത്രയായി: ഹൃദയാഘാതത്തെ തുടർന്നുള്ള പ്രിയപത്‌നിയുടെ വിയോഗമറിഞ്ഞ് മടക്കം: കുളുവിൽ നിന്നും ഓമനക്കുട്ടൻ തിങ്കളാഴ്ച വീട്ടിൽ തിരികെ എത്തുംസ്വന്തം ലേഖകൻ8 Feb 2021 5:51 AM IST