KERALAMകൈമുറിഞ്ഞതിന് ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി തല്ലിപ്പൊളിച്ചു; മദ്യലഹരിയിൽ അക്രമാസക്തനായ 23കാരൻ അത്യാഹിത വിഭാഗത്തിന്റെ വാതിൽ തകർത്ത് ഇസിജി മെഷീൻ, മൾട്ടി പാര മോണിറ്റർ എന്നിവ നശിപ്പിച്ചു: ആശുപത്രിയിക്കുണ്ടായത് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടംസ്വന്തം ലേഖകൻ1 Feb 2021 6:06 AM IST