SPECIAL REPORTകേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച നീണ്ടത് 18 മിനിട്ട് മാത്രം; കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന നിലപാടിലുറച്ച് സർക്കാർ; കേന്ദ്രം മുന്നോട്ട് വച്ച ഉപാധിയെക്കാൾ മികച്ചതായി എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാനും നിർദ്ദേശം; പതിനൊന്നാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ നിലപാട് കടുപ്പിച്ച് കർഷകരുംമറുനാടന് മലയാളി22 Jan 2021 8:36 PM IST