Greetings'എയ് അത്ര ഗതികേടൊന്നും പാർട്ടിക്കില്ല അനിലേ; മത്സരിച്ചാൽ, തൊട്ടടുത്തുള്ള സീറ്റുകളും പോകും; അച്ഛൻ ആനപ്പുറത്തുകേറി എന്ന് വിചാരിച്ചു മകന് തഴമ്പു കിട്ടില്ല, എന്ന് പറഞ്ഞത് എകെആന്റണി ആണ്; താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന വാർത്ത നിഷേധിച്ച് പോസ്റ്റിട്ട അനിൽ.കെ.ആന്റണിയുടെ പോസ്റ്റിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയയിലെ ഒരുവിഭാഗംമറുനാടന് ഡെസ്‌ക്8 Jan 2021 7:44 PM IST