JUDICIALജയിലിൽ പോയാൽ ജീവനോടെ തിരിച്ചുവരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ്; സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണമെന്ന് ഹൈക്കോടതി; ആരോഗ്യകാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചതെന്നും കോടതി; ജാമ്യം അനുവദിക്കരുതെന്ന് സർക്കാരുംമറുനാടന് മലയാളി6 Jan 2021 3:00 PM IST