SPECIAL REPORTഖത്തറിനനെതിരെ ഏർപ്പെടുത്തിയ ഉപരോധം നാടകീയമായി പിൻവലിച്ച് സൗദി അറേബ്യ; ഖത്തർ-സൗദി അതിർത്തി തുറക്കുകയും വിമാന സർവീസ് പുനരാരംഭിക്കുകയും ചെയ്യുന്നതായി ലോകത്തെ അറിയിച്ചത് കുവൈറ്റ്: ഗൾഫ് രാജ്യങ്ങളെ ആശങ്കപ്പെടുത്തിയ തമ്മിൽ തല്ലിന് അപ്രതീക്ഷിത അന്ത്യംമറുനാടൻ മലയാളി ബ്യൂറോ5 Jan 2021 5:28 AM IST