SPECIAL REPORTകാത്തിരിപ്പിന് വിരാമം; സിബിഎസ്ഇ 10, 12 ക്ലാസിലെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; മെയ് 4 മുതൽ ജൂൺ 10 വരെ പരീക്ഷ; പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് മുതൽ; പരീക്ഷാഫലം ജൂലൈ 15നു മുൻപ് പ്രഖ്യാപിക്കും; കോവിഡ് പശ്ചാലത്തലത്തിൽ പരീക്ഷ നടത്തുന്നത് 30 ശതമാനം സിലബസ് വെട്ടിക്കുറച്ച്; ഓരോ വിദ്യാർത്ഥിക്കും സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽമറുനാടന് മലയാളി31 Dec 2020 6:40 PM IST