Bharath71 വർഷം മുമ്പ് പാളയം കവാത്ത് മൈതാനത്തെ റേഡിയോ പ്രസരണിയിൽ മുഴങ്ങിയ സ്ത്രീ ശബ്ദം; ശാന്താ പി നായരുടെ ചേച്ചി ജാതിയും മതവും മറന്ന് സഹപ്രവർത്തനെ പ്രണയിച്ചത് അമ്പതുകളിലെ വിപ്ലവ വിവാഹമായി; പൊതുവാളിന്റെ മുത്ത് മകളും ചരിത്രത്തിൽ ഇടം നേടിയത് ശബ്ദത്തിലൂടെ; ഇന്ദിരാ ജോസഫ് വെണ്ണിയൂർ ഇനി ജ്വലിക്കുന്ന ഓർമ്മമറുനാടന് മലയാളി30 Dec 2020 9:13 AM IST