Emiratesമലയാളി യുവാവ് സൗദിയിൽ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് റിയാദിലെ ദാർ അൽ ഷിഫാ ആശുപത്രിയിൽ നഴ്സായ പിറവം സ്വദേശി: മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കുംസ്വന്തം ലേഖകൻ30 Dec 2020 5:50 AM IST