Bharathഡാമിന്റെ അരികിൽ ഇരുന്നു; കുറേ നേരം പാട്ടുകൾ പാടി; പലവട്ടം ഡാമിൽ ഇറങ്ങി മുങ്ങിക്കയറി; ഡാമിലെ ആഴം കുറഞ്ഞ ഭാഗത്തു നിന്ന താരം രണ്ട് തവണ മുങ്ങിപ്പൊങ്ങി; മൂന്നാമത്തെ തവണ മുങ്ങിയ താരം പിന്നീടു പൊങ്ങി വന്നില്ല; മലങ്കരയിൽ ആ ദുരന്തം സംഭവിച്ചത് ഇങ്ങനെ; മച്ചമ്പിയെന്ന് കൂട്ടൂകാരെ വിളിക്കുന്ന നെടുമങ്ങാട്ടുകാരൻ അനിൽ ഇനി ഓർമ്മകളിൽമറുനാടന് മലയാളി27 Dec 2020 8:52 AM IST