You Searched For "സിപിഎം നടപടി"

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയുടെ അന്തസ്സിന് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും വിശദീകരണം; സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി മറികടക്കാന്‍ പത്മകുമാറിനെ ഉടന്‍ മാറ്റിനിര്‍ത്തും; തിങ്കളാഴ്ച സിപിഎം യോഗം; പത്തനംതിട്ടയില്‍ പത്മകുമാര്‍ ആരും അല്ലാതാകും
കാരാട്ട് ഫൈസലിന് വോട്ട് മറിച്ച് ഇടത് സ്ഥാനാർത്ഥി സംപൂജ്യനായ സംഭവത്തിൽ സിപിഎം നടപടി; കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു; ഫൈസലിന് വോട്ടുമറിക്കണമെന്ന് അണികൾക്ക് രഹസ്യനിർദ്ദേശം എത്തിച്ചത് സിപിഎം പ്രാദേശിക നേതാക്കൾ തന്നെയെന്ന് സൂചന