Kuwaitകൂട്ടുകാരോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ 11 വയസുള്ള പെൺകുട്ടി മുറിയിൽ കയറി കുറ്റിയിട്ട് ജനാലയിൽ കയറിട്ട് തൂങ്ങി; വാതിൽ തകർത്ത് കയർ അഴിച്ചുമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ദുരൂഹത അന്വേഷിക്കുമെന്ന് പൊലീസ്; ബാലികയുടെ തൂങ്ങിമരണത്തിൽ നടുങ്ങി ബന്തടുക്കബുർഹാൻ തളങ്കര17 Dec 2020 6:57 PM IST