Bharathമലയാളത്തിന്റെ പ്രിയ കഥാകാരൻ യു എ ഖാദർ അന്തരിച്ചു; വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നത് ഏറെ നാൾ; ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായി നിറഞ്ഞു നിന്ന ബഹുമുഖ പ്രതിഭ; നേടിയത് കേരള സാഹിത്യ അക്കാദമി അവാർഡുകൾ അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ; മലയാള സാഹിത്യത്തിലെ 'തൃക്കോട്ടൂർ പെരുമ' ഇനി ചരിത്രംമറുനാടന് മലയാളി12 Dec 2020 6:23 PM IST