JUDICIAL28 വർഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു; അഭയ കേസിൽ ഈ മാസം 22 ന് സിബിഐ കോടതി വിധി പറയും; പ്രതിഭാഗം-പ്രോസിക്യൂഷൻ ഭാഗം വാദങ്ങൾ പൂർത്തിയായി; സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കാനാവാതെ പ്രതിഭാഗം; രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിന് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് സിബിഐമറുനാടന് മലയാളി10 Dec 2020 4:24 PM IST