Bharathവ്യോമ സേനയിൽ എൻജിൻ മെക്കാനിക്കായി വന്ന് യുദ്ധവിമാനത്തിന്റെ പൈലറ്റായി; രണ്ടാം ലോകയുദ്ധകാലത്ത് 13 ജർമൻ വിമാനങ്ങളെ വെടിവച്ചിട്ടു ധീരചരിതമെഴുതി: ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനം പറത്തി ലോക ഇതിഹാസമായി: അന്തരിച്ച ആദ്യ 'സൂപ്പർസോണിക്' പൈലറ്റ് ചക് യേഗറിന് വിടസ്വന്തം ലേഖകൻ10 Dec 2020 5:33 AM IST