JUDICIALരാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ആയുധശേഖരണം; ഗൂഢാലോചനയും ലൈസൻസില്ലാതെ ആയുധ പരിശീലനവും പരേഡും പതാക ഉയർത്തലും അടക്കം നിരവധി കേസുകൾ; അറസ്റ്റിലായ സിപിഐ മാവോയിസ്റ്റ് നേതാവ് രാജൻ ചിറ്റിലപ്പള്ളിയെ റിമാൻഡ് ചെയ്ത് യു.എ.പി.എ കോടതിജംഷാദ് മലപ്പുറം9 Dec 2020 9:49 PM IST