KERALAMഗൾഫിലെ എണ്ണക്കമ്പനികളിലും ആരോഗ്യ മേഖലയിലും ജോലി വാഗ്ദാനം ചെയ്ത് മൂന്നംഗ സംഘം നടത്തിയത് വൻ തട്ടിപ്പ്; കെണിയിൽ വീണവർക്ക് നഷ്ടമായത് നാലരക്കോടിയോളം രൂപ: പനമ്പള്ളി നഗറിലെ ജോർജ് ഇന്റർനാഷനലിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽസ്വന്തം ലേഖകൻ5 Dec 2020 5:39 AM IST